അടൂർ: സൃഷ്ടി2022 കുടുംബശ്രീ ബഡ്സ് ജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ആഹ്ലാദത്തിൽ പള്ളിക്കൽ ബഡ്സ് സ്കൂൾ വിദ്യാർഥികൾ. 12 മത്സരയിനങ്ങളിൽ ജില്ലയിലെ 11 ബഡ്‌സ്/ ബി.ആർ.സികളിലെ കുട്ടികൾ പങ്കെടുത്തു. പള്ളിക്കൽ ബി.ആർ.സി കുട്ടികൾ 63 പോയന്‍റോടെയാണ് ഓവറോൾ കരസ്ഥമാക്കിയത്. 78 കുട്ടികളാണ് പഠിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ------ ---- കുടുംബശ്രീ ബഡ്സ് ജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ആഹ്ലാദത്തിൽ പള്ളിക്കൽ ബഡ്സ് സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.