അംഗീകരിക്കാൻ കഴിയില്ല തെരഞ്ഞെടുപ്പുകൾക്ക് ശേഷം കുത്തനെയുള്ള ഇന്ധനവില വർധന ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സാധാരണക്കാർക്ക് അവശ്യ കാര്യങ്ങൾക്കായി പോലും സ്വന്തം വാഹനം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയരേണ്ടത് അനിവാര്യതയാണ്. -ആർ. അഭിരാജ്, മണ്ണടി. PTL ADR Package Prathikaranam 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.