പാക്കേജ് പ്രതികരണം

യാത്രാനിരക്ക് വർധന ഏറെ ബുദ്ധിമുട്ടിക്കുന്നു ഇന്ധന വിലവർധനയിലൂടെ യാത്രാനിരക്ക് കൂടുമ്പോൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ അത് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം കൺസെഷൻ നിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ നിർധനരായ വിദ്യാർഥികൾ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ചുമത്തുന്ന അധികനികുതി ഒഴിവാക്കി നൽകണം. --- -അശ്വന്ത് എസ്. കുമാർ, ഏഴംകുളം PTL ADR Package Prathikaranam 4 - അശ്വന്ത് എസ്. കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.