ജീവിതം തകിടം മറിക്കും ഫോട്ടോ: കോവിഡിനുശേഷം ജീവിതത്തിലേക്ക് മടങ്ങി വരുമ്പോഴാണ് പാചകവാതകത്തിന്‍റെ വിലവർധന കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. ദിവസേന ഉണ്ടാകുന്ന വിലവർധനക്ക് പുറമെ പാചകവാതക വിലക്കയറ്റവും മറ്റ് പെട്രോൾ ഉൽപന്നങ്ങളുടെയും വിലവർധന സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. -- ഷൈലജ താജുദ്ദീൻ, കല്ലൂർ കിഴക്കേതിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.