വന്യജീവി വാരാചരണം

പത്തനംതിട്ട: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്ര സേന ക്ലബ്‌ ലോക വന്യജീവി ദിനാചരണം നടത്തി. പത്തനംതിട്ട ബെർഡേഴ്‌സ് അസോ. അംഗം ജോർജ് എസ്.ജോർജിന്‍റെ നേതൃത്വത്തിൽ കുട്ടികൾക്കായി പക്ഷിനിരീക്ഷണവും പ്രകൃതി ഫോട്ടോഗ്രാഫിയും വിഷയമാക്കി ഓൺലൈൻ ഇന്‍ററാക്ടിവ് സെഷനും സംഘടിപ്പിച്ചു. ഭൂമിത്രസേന ക്ലബ്‌ കോഓഡിനേറ്റർ ടി.ആർ. ഗീതു, അധ്യാപിക മഞ്ജു സദാനന്ദൻ, ഗൗരി കൃഷ്ണ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.