കോന്നി: മലയാലപ്പുഴ ദേവിക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് സംസ്കാരിക സമ്മേളനവും കലാസന്ധ്യയും അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ അധ്യക്ഷതവഹിച്ചു. ദേവസ്വം അസി. കമീഷണർ കെ. സൈനു രാജ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം. രവികുമാർ, അഡ്ഹോക് കമ്മിറ്റി കൺവീനർ ഡി. ശിവദാസ്, ജോ. കൺവീനർ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 11 ദിവസം നീളുന്ന ഉത്സവം ശനിയാഴ്ച്ച കൊടിയേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.