വൈദ്യുതി മുടങ്ങും

റാന്നി: നവീകരണ ജോലി നടക്കുന്നതിനാൽ റാന്നി നോർത്ത് സെക്​ഷൻ പരിധിയിൽപ്പെട്ട എം.എൽ.എ പടി, അങ്ങാടി, ജി.കെ. ബൈപാസ്, കാവുങ്കൽ, പഴവങ്ങാടിക്കര, കാച്ചാണം, അങ്ങാടി, പുളിമുക്ക്, ചെമ്പൻ മുഖം, മഞ്ഞു മാങ്കൽ, കൈപ്പുഴ കരിങ്കുറ്റി, പമ്പ് ഹൗസ്, കരിങ്കുറ്റിത്തടം, വളവൊടി കാവ്, മുണ്ടിയാന്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. ptl rni__4 kseb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.