അടൂർ: പഴകുളം നൂറുൽ ഹുദ മുസ്ലിം ജമാഅത്തും അക്സസ് ഇന്ത്യയും സംയുക്തമായി സഘടിപ്പിച്ച 'പരീക്ഷ വിജയ സൂത്രം' ഇമാം അഹ്മദ് കബീർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് നാസർ കാഞ്ഞിരവിളയിൽ അധ്യക്ഷതവഹിച്ചു. നൗഷാദ് നെല്ലിവിളകിഴക്കേതിൽ, സബാദ് പുത്തൻപറമ്പിൽ, റെജി കാസിം, ഷിഹാബുദ്ദീൻ മുകളുവിളയിൽ എന്നിവർ സംസാരിച്ചു. ഡോ. ഫൗസീന തക്ബീർ, റിയാസ് ബിൻ ഉബൈദ് എന്നിവർ ക്ലാസെടുത്തു. PTL ADR Class പഴകുളം നൂറുൽ ഹുദ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പരീക്ഷ വിജയ സൂത്രം പരിപാടിയിൽ ഡോ. ഫൗസീന തക്ബീർ ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.