അടൂർ: എൻ.എസ്.എസ് അടൂർ താലൂക്ക് യൂനിയൻ പ്രവർത്തക യോഗം ഡയറക്ടർ ബോർഡ് അംഗവും യൂനിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. യൂനിയൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ നായർ, എൻ.എസ്.എസ് ഇൻസ്പെക്ടർ ജി. അജിത് കുമാർ, യൂനിയൻ കമ്മിറ്റി അംഗങ്ങളായ സി.ആർ. ദേവലാൽ, മാനപ്പള്ളിൽ മോഹൻ കുമാർ, ഡോ.എസ്. മുരുകേശ്, ബി. ശ്രീകുമാർ, ജയചന്ദ്രൻ ഉണ്ണിത്താൻ, പ്രശാന്ത് പി. കുമാർ, സരസ്വതിയമ്മ, പ്രതിനിധി സഭ അംഗം ജി. വിജയകുമാരൻ നായർ, എ.എം. അനിൽകുമാർ, ഇലക്ടറൽ റോൾ മെംബർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. PTL ADR NSS എൻ.എസ്.എസ് അടൂർ താലൂക്ക് യൂനിയൻ പ്രവർത്തക യോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.