പോത്തുകുട്ടികളുടെ വിതരണം

പന്തളം: പട്ടികജാതി വിഭാഗത്തിന് പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. കൗൺസിലർ പന്തളം മഹേഷ് സംസാരിച്ചു. ഫോട്ടോ: പട്ടികജാതിക്കാർക്ക്​ പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.