ജല അതോറിറ്റി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

അടൂർ: കോട്ടമുകൾ-പരുത്തപ്പാറ പാതയിൽ അഞ്ചിടത്ത് ജല അതോറിറ്റി പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴായി. ഈ പാതയിൽ മെയിൻ പൈപ്പുകളും ഗാർഹിക, വ്യാപാര സ്ഥാപന കണക്​ഷനുകളും പൊട്ടുന്നത് പതിവാണ്. ഇതുമൂലം ജലവിതരണം മുടങ്ങുകയാണ്​. അധികൃതരെ അറിയിച്ചാലും നടപടി സ്വീകരിക്കുന്നത് ദിവസങ്ങൾ കഴിഞ്ഞാണെന്ന് നാട്ടുകാർ ആരോപിച്ചു. PTL ADR water കോട്ടമുകൾ-പരുത്തപ്പാറ പാതയിൽ ജലവിതരണക്കുഴൽ പൊട്ടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.