അടൂർ: ഹോർട്ടി കോർപ് സംസ്ഥാന തേനീച്ച വളർത്തൽ കേന്ദ്രം നേതൃത്വത്തിൽ ഏനാദിമംഗലം കൃഷിഭവൻ സഹകരണത്തോടെ 16, 17, 18 തീയതികളിൽ തേനിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം നടക്കും. ഹോർട്ടി കോർപ്പ് റീജനൽ മാനേജർ ബി. സുനിൽ, പ്രോഗ്രാം ഓഫിസർ ബെന്നി ഡാനിയേൽ, റിസോഴ്സ് പേഴ്സൻ പി. സേതു കുമാർ എന്നിവർ നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് ആണ് പ്രവേശനം. തേനീച്ച വളർത്തൽ നിലവിൽ ചെയ്യുന്നവർക്ക് മുൻഗണനയുണ്ടാകും. പങ്കെടുക്കാൻ ഏനാദിമംഗലം കൃഷിഭവനിലോ, 9446352984 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.