റാന്നി: അങ്ങാടി പഞ്ചായത്തിൽ സെക്രട്ടറിയുമായി ചേർന്ന് പ്രസിഡന്‍റ് നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. സതീഷ് പണിക്കർ, പ്രകാശ് തോമസ്, എം.എം. മുഹമ്മദ് ഖാൻ, ജെസി അലക്സ്, ബി. സുരേഷ്, മേഴ്‌സി പാണ്ടിയത്ത്, ജേക്കബ് മാത്യു, എലനിയമ്മ ഷാജി, സിനി അജി, ജവിൻ കെ.വിൽസൺ, ഷിബു റാന്നി, ആരോൺ ബിജിലി പനവേലി, പി.എം. ഷംസുദ്ദീൻ, രാജു തേക്കടയിൽ, ഒ.ജെ. ജോണി, ബാബു കൗങ്കോട്ടത്ത് എന്നിവർ സംസാരിച്ചു. Ptl rni_1 angadi കോൺഗ്രസ് മണ്ഡലം കമ്മിറ്റി അങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.