കണ്ണങ്കോട്ട്​ തെരുവുവിളക്ക് പ്രകാശിക്കുന്നില്ല

അടൂർ: അടൂർ കണ്ണങ്കോട് ജുമാമസ്ജിദിന് മുന്നിൽ തെരുവുവിളക്ക് കത്താതായിട്ട് ആറുമാസത്തിലേറെയായി. അടൂർ നഗരസഭ 21, 22 വാർഡുകളിലെ അതിർത്തിയിലാണ് വിളക്ക് സ്ഥിതിചെയ്യുന്നത്. പള്ളിയിൽ വരുന്നവർക്കും തദ്ദേശവാസികൾക്കും വിളക്കില്ലാത്തത് ബുദ്ധിമുട്ടാകുന്നു. നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.