റാന്നി: മുൻ ആരോഗ്യ മന്ത്രിയും എ.ഐ.ടി.യു.സി നേതാവുമായിരുന്ന ജെ. ചിത്തരഞ്ജന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകിയ വെച്ചൂച്ചിറ സി.എച്ച്.സിയിലെ ടി.എ. ബിന്ദുവിന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ജഡ്ജി ബേബിച്ചൻ വെച്ചൂച്ചിറ സമ്മാനിച്ചു. ഡോ. ശ്രീനാഥ് മുഖ്യപ്രഭാഷണം നടത്തി. വെച്ചൂച്ചിറ സി.എച്ച്.സി ഹാളിൽ നടന്ന യോഗത്തിൽ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മനോജ് ദത്ത് അധ്യക്ഷത വഹിച്ചു. Ptl rni -3 day ജെ. ചിത്തരഞ്ജൻ പുരസ്കാരം നഴ്സ് ബിന്ദുവിന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ജഡ്ജി ബേബിച്ചൻ വെച്ചൂച്ചിറ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.