പന്തളം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്‍റെചിത്രം കോട്ടൺ തുണിയിൽ നൂൽ ഉപയോഗിച്ച് 57 മിനിറ്റും 8 സെക്കന്‍റും കൊണ്ട് എംബ്രോയിഡറി ചെയ്ത ഹസ്ന ഫാത്തിമ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. കുവൈത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഹബീബ് റഹ്മാന്‍റെയും സൗമ്യ ഹബീബിന്‍റെയും മകളാണ് ഹസ്ന ഫാത്തിമ. ഇപ്പോൾ പന്തളം എൻ.എസ്.എസ്. ഗേൾസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പ്രാഥമിക വിദ്യാഭ്യാസം കുവൈത്തിലെ ജാബ്രിയ ഇടന്ത്യൻ സ്കൂളിലായിരുന്നു. നാട്ടിൽ എത്തിയ ഹസ്ന ഫാത്തിമ തുമ്പമൺ സെന്‍റ ജോൺസിലും പഠനം നടത്തി. ഡാൻസിലും ബോട്ടിൽ ചിത്രരചനയിലും മികവ് തെളിയിച്ചിട്ടുണ്ട്. ഫോട്ടോ: ഹസ്ന ഫാത്തിമ ഫോട്ടോ :2, ഹസ്ന ഫാത്തിമ എംബ്രോയിഡറി ചെയ്ത എ.പി.ജെ അബ്ദുൽ കലാമിന്‍റെ ചി്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.