വനിത ദിനത്തിൽ മൈലപ്ര സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ നേതൃത്വത്തിൽ . വനിത അധ്യാപകരെയും സ്റ്റാഫിനെയും പേനയും മധുരവും നൽകിയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം രജനി ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ സംഗീതാധ്യാപിക ആശ ആന്‍ററണി ഗാനമാലപിച്ചു. മദർ പി.ടി.എ അംഗങ്ങൾ, ഹെഡ്മാസ്റ്റർ സി.ടി. ചെറിയാൻ, ഫാ.സിനു രാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.