അടൂർ: കേരള സർവകലാശാല അടൂർ അധ്യാപകപഠന കലാലയത്തിൽ വനിതദിനം ആചരിച്ചു. മനഃശാസ്ത്ര കൗൺസിലർ നദീറ അൻവർ ഉദ്ഘാടനം ചെയ്തു. ആർട്സ് ക്ലബ് സെക്രട്ടറി ബി.എ. ദീപിക അധ്യക്ഷതവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ജയകുമാരി, ഇംഗ്ലീഷ് അസി. പ്രഫ. രാജശ്രീ, വനിത ക്ലബ് സെക്രട്ടറി കെ. ആരതി എന്നിവർ സംസാരിച്ചു. PTL ADR College of education അടൂർ അധ്യാപക പഠന കലാലയം വനിത ദിനാചരണം മനഃശാസ്ത്ര കൗൺസിലർ നദീറ അൻവർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.