എസ്.പി.സി പാസിങ്ഔട്ട് പരേഡ്

വടശേരിക്കര: ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ആന്‍റോ ആന്‍റണി എം.പി സല്യൂട്ട് സ്വീകരിച്ചു. ചിറ്റാർ എസ്.എച്ച്.ഒ രാജേന്ദ്രൻ പിള്ള, പ്രധാനാധ്യാപകൻ ശശികുമാർ, പി.ടി.എ പ്രസിഡന്‍റ്​ അനിൽകുമാർ, എസ്.എം.സി ചെയർമാൻ രജി തോപ്പിൽ, റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്​ എം.എസ്. രാജേന്ദ്രൻ, സ്കൂൾ സി.പി.ഒ അബ്ദുൽസലാം, എ.സി.പി ഒ ശശികല, എസ്.പി.സി പി.ടി.എ പ്രസിഡന്‍റ്​ മുഹമ്മദ്‌ ഹനീഫ, സെക്രട്ടറി സലീന, അധ്യാപകരായ ഷിഹാബുദ്ദീൻ, റാണി, ലൈസമ്മ, മാത്യു വർഗീസ്, ശ്രീരേഖ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.