എസ്.പി.സി പാസിങ് ഔട്ട് പരേഡ്

കോന്നി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ് ഒന്നാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ കോന്നി ഡിവൈ.എസ്​.പി കെ. ബൈജുകുമാർ സല്യൂട്ട് സ്വീകരിച്ചു. ജില്ല പഞ്ചായത്ത് കോന്നി ഡിവിഷൻ മെംബർ വി.ടി. അജോമോൻ, ഇൻസ്പെക്ടർ ഓഫ് പൊലീസ് ജി. അരുൺ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗം ഉദയകുമാർ, സ്കൂൾ പ്രധാനാധ്യാപിക എസ്. സന്ധ്യ, പി.ടി.എ പ്രസിഡന്‍റ്​ അനിൽകുമാർ, മുരളീമോഹൻ, കെ. സന്തോഷ് കുമാർ, പി.എൻ. സന്തോഷ്, സഞ്ചു ജോബി, ഡ്രിൽ ഇൻസ്ട്രക്ടർമാരായ എൻ. സുനിൽ, ബി. അനീഷ്, സി.പി.ഒമാരായ എസ്. ബിന്ദു, എസ്. സുഭാഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.