യുദ്ധവിരുദ്ധ റാലി നടത്തി

കോന്നി: കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ്, റെഡ്ക്രോസ്, സ്കൗട്സ്​ ആൻഡ്​ ഗൈഡ്സ് സംയുക്തമായി . സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപിക എസ്. സന്ധ്യ ഫ്ലാഗ്ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ അനിൽകുമാർ, അധ്യാപകരായ കെ. സന്തോഷ് കുമാർ, സുബി കെ. ജോർജ്, പി.കെ. ഷെഫി, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് സി.പി.ഒമാരായ എസ്. ബിന്ദു, എസ്. സുഭാഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.