പരിപാടികൾ ഇന്ന്

ptl th 1 പത്തനംതിട്ട ജില്ല സ്​​റ്റേഡിയം: ജൂനിയർ വനിത ഹോക്കി -7.00 കോന്നി വ്യാപാരഭവൻ: കേരള സ്​റ്റേറ്റ്​ സർവിസ്​ പെൻഷനേഴ്​സ്​ യൂനിയൻ യൂനിറ്റ്​ വാർഷികം -10.00 അടൂർ താലൂക്ക്​ ഓഫിസ്: ​ താലൂക്ക്​ വികസനസമിതി യോഗം -10.30 കോഴഞ്ചേരി താലൂക്ക്​ ഓഫിസ്​: താലൂക്ക്​ വികസനസമിതി യോഗം -11.00 തിരുവല്ല അശോക്​ ​​ഇന്‍റർനാഷനൽ ഹോട്ടൽ: ജെ.ഡി.എസ്​ സമ്മേളനം -2.00 പത്തനംതിട്ട ഡി.സി.സി: യൂത്ത് ​കോൺഗ്രസ് ​ഭാരവാഹി യോഗം -2.00 പത്തനംതിട്ട കാതോലിക്കറ്റ്​ ഹയർ സെക്കൻഡറി സ്കൂൾ: ​ കമ്പ്യൂട്ടർ ലാബ്​ ഉദ്​ഘാടനം -2.30 പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയം: കെ.പി.എസ്.​ടി.എ റവന്യൂ ജില്ല സമ്മേളനം -4.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.