ഡി.വൈ.എഫ്.ഐ ബ്ലോക്ക്തല സംഘാടക സമിതി

പന്തളം: ഏപ്രിൽ അവസാനവാരം പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ വിജയത്തിനായി പന്തളം ബ്ലോക്ക്തല സംഘാടക സമിതി രൂപവത്​കരിച്ചു. യോഗം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ എച്ച് .ശ്രീഹരി അധ്യക്ഷനായിരുന്നു. എൻ.സി.അഭീഷ് , പി.ബി. ഹർഷകുമാർ, ആർ.ജ്യോതികുമാർ, ലസിത നായർ, വി.പി.രാജേശ്വരൻ നായർ,ഇ.ഫസൽ, കെ.പി.സി.കുറുപ്പ് ,ഉദയകുമാർ, ഷാനവാസ്, കെ.പി. ഹരികുമാർ, എ.ഷെമീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഡി.വൈ.എഫ്. ഐ പന്തളം ബ്ലോക്ക്തല സംഘാടക സമിതി രൂപവത്​കരണ യോഗം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.