നാരങ്ങാനം മഠത്തുംപടി ശ്രീഭദ്രകാളി ക്ഷേത്രം: ഉത്സവം. കൊടിയേറ്റ് -8.30 കളനട പാണിൽ ബ്ലോക്ക് പഞ്ചായത്ത് ഹാൾ: ദ്രാവിഡ ക്ഷേത്ര സംരക്ഷണവേദി നേതൃത്വത്തിൽ ആരാധന പരിരക്ഷകരുടെ കൂട്ടായ്മ -9.30 പത്തനംതിട്ട സെന്‍റ് സ്റ്റീഫൻസ് പാരിഷ് ഹാൾ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗത സംഘം രൂപവത്കരണം -10.30 അടൂർ യൂത്ത് സെന്‍റർ: ജനത കൺസ്ട്രക്ഷൻസ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനം പതാക ഉയർത്തൽ -10.30 കടമ്മനിട്ട യുനൈറ്റഡ് സ്പോർട്സ് ക്ലബ്: വോളിബാൾ ടൂർണമെന്‍റ് -4.30 അങ്ങാടി സപ്ലൈകോ സൂപ്പർമാർക്കറ്റ്: സൂപ്പർമാർക്കറ്റ് ഉദ്ഘാടനം -5.30 റാന്നി ശ്രീമഹാവിഷ്ണുക്ഷേത്ര ഓഡിറ്റോറിയം: റാന്നി ഹിന്ദു മഹാസമ്മേളനം. വനിത സമ്മേളനം -5.50 വള്ളിക്കോട് തൃപ്പാറ മഹാദേവർക്ഷേത്രം: ശിവരാത്രി ഉത്സവം. നൃത്തനൃത്യങ്ങൾ -8.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.