അമ്മൻകൊട ഉത്സവം

പത്തനംതിട്ട: കൈപ്പട്ടൂർ ശ്രീ അമ്മൻ കോവിലിലെ വെള്ളിയാഴ്ച മുതൽ മാർച്ച് ആറുവരെ നടക്കും. തന്ത്രി മുഖ്യൻ താഴമൺമഠം കണ്ഠരര് മോഹനര് മുഖ്യകാർമികത്വം വഹിക്കും. ഇന്ന്​ വൈകീട്ട്​ 6.45ന് കൊടിയേറ്റ്. മാർച്ച് ഒന്നിന് വൈകീട്ട് തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽനിന്നുള്ള ശിവരാത്രി ആറാട്ട് എഴുന്നള്ളത്തിന് സ്വീകരണം നൽകും. മാർച്ച് അഞ്ചിന് രാത്രി 10ന് പള്ളിവേട്ട. ആറിന് രാവിലെ ഏഴിന് പള്ളിയുണർത്തൽ. എല്ലാ ദിവസവും രാവിലെ 4.30ന് പ്രഭാതഭേരി, ഹരിനാമകീർത്തനം, മഹാഗണപതിഹോമം, ഉഷപൂജ, നവകം, ശ്രീഭൂതബലി ദീപക്കാഴ്ച, ദീപാരാധന എന്നിവ ഉണ്ടായിരിക്കു​ം. പരിപാടികൾ ഇന്ന്​ ​പ്രമാടം മഹാദേവ ക്ഷേത്രം: ഉത്സവം ഭാഗവത പാരായണം -8.00 സീത​ത്തോട്​ കത്തോലിക്ക പള്ളി: പെരുന്നാൾ കുർബാന -4.30 കൈപ്പട്ടൂർ ശ്രീഅമ്മൻകോവിൽ: കൊടിയേറ്റ്​ -വൈകു. 6.45

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.