അടൂർ: കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. അടൂർ എസ്.എൻ.ഡി.പി ഹാളിൽ അനുസ്മരണ സമ്മേളനം 'ജാതിവ്യവസ്ഥയും ഇന്ത്യൻ സമൂഹവും' വിഷയം അവതരിപ്പിച്ച് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് പി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ, ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. തങ്കമണി നാഗപ്പൻ, പി.എസ്. ശശി, രാധ രാമചന്ദ്രൻ, എം.എസ്. രാജേന്ദ്രൻ, എസ്. ഷിബു, സുദർശനൻ, വിപിൻകുമാർ, എസ്.സി. ബോസ്, പി. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.