അടൂർ: എസ്.വൈ.എസ് സാന്ത്വന വാരാചരണം ജില്ലതല ഉദ്ഘാടനം മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ അടൂർ നഗരസഭ ചെയർമാൻ ഡി. സജി നിർവഹിച്ചു. ഇതിന്‍റെ ഭാഗമായി രോഗി സന്ദർശനം, മെഡിക്കൽ കാർഡ് വിതരണം, മരുന്ന് വിതരണം, മെഡിക്കൽ ഉപകരണ വിതരണം തുടങ്ങിയ പരിപാടികൾ നടക്കും. എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു. കവി വിനോദ് മുളമ്പുഴ, സലാഹുദ്ദീൻ മദനി, പഴകുളം ശിവദാസൻ, എസ്. മീരാസാഹിബ്, അനസ് പൂവാലംപറമ്പിൽ, ഫഖ്റുദ്ദീൻ സഖാഫി മലപ്പുറം, എ.പി. മുഹമ്മദ് അഷ്ഹർ, സുധീർ വഴിമുക്ക്, കുടശ്ശനാട് മുരളി, അനിരുദ്ധൻ തടത്തിൽ, അസീം ഇടത്തറ, ജയകുമാർ എന്നിവർ സംസാരിച്ചു. PTL ADR SYS എസ്.വൈ.എസ് സാന്ത്വനവാരം ജില്ലതല ഉദ്ഘാടനം മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ അടൂർ നഗരസഭ ചെയർമാൻ ഡി. സജി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.