പന്തളം: സഹപാഠിക്ക് പഠനമുറി ഒരുക്കിനൽകി നാഷനൽ സർവിസ് സ്കീം യൂനിറ്റ് അംഗങ്ങൾ. പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ യൂനിറ്റിൻെറ 'എഡ്യു ഹെൽപ്' പ്രവർത്തനത്തിൻെറ ഭാഗമായാണ് പഠനമുറി തയാറാക്കിനൽകിയത്. അധ്യാപകരും സഹപാഠികളും എൻ.എസ്.എസ് വളന്‍റിയർമാരും ചേർന്ന് സമാഹരിച്ച 65,000 രൂപകൊണ്ടാണ് പഠനമുറിയും അതോടൊപ്പം അടുക്കളയുടെ പുനരുദ്ധാരണവും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.