പമ്പ് ഹൗസിൽനിന്ന്​ മോട്ടോർ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

മല്ലപ്പള്ളി: മൈനർ ഇറിഗേഷ‍‍ൻെറ ആനിക്കാട് ദേവങ്കര പമ്പ് ഹൗസിൽനിന്ന്​ മോട്ടോർ മോഷ്ടിച്ച്​ മല്ലപ്പള്ളി മൂശാരിക്കവലക്ക്​ സമീപമുള്ള ആക്രിക്കടയിൽ 1800 രൂപക്ക്​ വിറ്റ കേസിൽ രണ്ടുപേർ പിടിയിൽ. കോട്ടാങ്ങൽ വായ്പൂര് പാലക്കൽ പാലത്താനം കോളനിയിൽ കെ.കെ. അനീഷ് കുമാർ (സന്തോഷ് -40), കൂട്ടാളി കുളത്തൂർ നെല്ലിമല നെടുംപാല ടി.ആർ. വിനീത് (34) എന്നിവരെയാണ്​ കീഴ്‌വായ്പൂര് പൊലീസ്​ അറസ്റ്റ്​ ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.