കലാമണ്ഡലം സൗഗന്ധിക പുരസ്കാരം ഇന്ന്​ സമ്മാനിക്കും

മല്ലപ്പള്ളി: ഓട്ടൻതുള്ളൽ ആചാര്യൻ കീഴ്വായ്പൂര് കുഞ്ഞൻപിള്ളക്ക്​ കലാമണ്ഡലം ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്‌കാരം തിങ്കളാഴ്ച സമ്മാനിക്കും. കീഴ്വായ്പൂര് കിഴക്കേടത്ത് ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്ര ഹാളിൽ രാവിലെ 11ന് ചേരുന്ന യോഗത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണനാണ് പ്രശസ്തിപത്രവും ശിൽപവും കീഴ്വായ്പൂരിന്‍റെ 'കുഞ്ചൻ നമ്പ്യാർ'ക്ക് നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.