പത്തനംതിട്ട: ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 2022 കലണ്ടറിന്റെ ജില്ലതല വിതരണോദ്ഘാടനം ജില്ല ചീഫ് കോഓഡിനേറ്റർ ജയശ്രീ ജ്യോതി നിർവഹിച്ചു. ജില്ല കോഓഡിനേറ്റർ ജോസ് പനച്ചയ്ക്കൽ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ നഹാസ് പത്തനംതിട്ട, ശ്യാം എസ്. കോന്നി, ഗീതാദേവി, ആൻസൻ തോമസ്, ബിൻസി ടിറ്റോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.