പി.എസ്.സി റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ചുവടെയുള്ള തസ്തികകളിലെ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. 20,000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ-ഇ/ടി/ബി) (കാറ്റഗറി നം. 111/2018) തസ്തികയുടെ 2020 നവംബർ 17ന്​ നിലവില്‍ വന്ന 357/2020/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടിക. 20000-45,800 രൂപ ശമ്പളനിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നമ്പര്‍ - 179/17) തസ്തികയിലേക്ക് 2018 സെപ്​റ്റംബർ 17ന്​ നിലവില്‍ വന്ന റാങ്ക് പട്ടിക. 20000-45800 രൂപ ശമ്പളനിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ-എസ്.സി) (കാറ്റഗറി നം. 112/2018) തസ്തികയുടെ 2020 നവംബർ 17ന്​ നിലവില്‍ വന്ന 361/2020/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടിക. 20000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ ധീവര) (കാറ്റഗറി നമ്പര്‍ - 182/17) തസ്തികയിലേക്ക് 2018 സെപ്​റ്റംബർ 17ന്​ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 648/2018/എസ്.എസ് 2). 20000-45,800 രൂപ ശമ്പളനിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ-ഒ.എക്‌സ്) (കാറ്റഗറി നമ്പര്‍ - 181/17) തസ്തികയിലേക്ക് 17/09/2018 സെപ്റ്റംബർ 17ന്​ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 647/2018/എസ്.എസ് 2). ഫോണ്‍: 0468 2222665.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.