ചെങ്ങന്നൂർ: കണ്ണൂരിലെ ചിറക്കലിൽ കെ-റെയിൽ കല്ലിടാൻ ചെന്ന ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരിൽ സമരസമിതി നേതാക്കളെ റിമാൻഡ് ചെയ്തതിനെതിരെ കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി ചെങ്ങന്നൂർ താലൂക്കിലെ വിവിധ യൂനിറ്റുകളിൽ പ്രതിഷേധജ്വാല തെളിച്ചു. ജില്ല കൺവീനർ മധു ചെങ്ങന്നൂർ, ജില്ല വൈസ് പ്രസിഡന്റ് എൻ.ആർ. ശ്രീധരൻ പിള്ള, ജില്ല സംഘാടകസമിതി അംഗം കെ. ബിമൽജി, താലൂക്കുതല നേതാക്കളായ ഫാ. തോമസ് ജോസഫ്, ഫിലിപ് വർഗീസ്, മാത്യൂസ് ജോർജ്, ജേക്കബ് വർഗീസ്, മുരളീധരപണിക്കർ, രാജൻ, റെജി തോമസ്, എ.ആർ. പ്രമോദ്, കെ.എം. വർഗീസ്, സുരേഷ്, എത്സി ഫിലിപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.