കോന്നി: കോന്നിയിൽ മലയോര മേഖലയിൽ അടക്കം സ്വകാര്യവ്യക്തികൾ വിതരണം ചെയ്യുന്ന കുടിവെള്ളം വേണ്ടത്ര പരിശോധന ഇല്ലാതെയെന്ന് പരാതി. കോന്നിയുടെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ സ്വകാര്യ വ്യക്തികളെ ആശ്രയിച്ചാണ് കുടിവെള്ളം എത്തുന്നത്. എന്നാൽ കോന്നി, തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ, ഇത് വേണ്ടത്ര പരിശോധന ഇല്ലാതെയാണ് കൂടുതലും വിതരണം ചെയ്യുന്നതെന്നാണ് ആക്ഷേപം. കുടിവെള്ള ടാങ്കുകൾ കൃത്യമായ രീതിയിൽ വൃത്തിയാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.