അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്തിൽ വാഴകൃഷി പദ്ധതിക്ക് ആനുകൂല്യത്തിനുള്ള . കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ അപേക്ഷ ഫോറത്തോടൊപ്പം കൃഷിഭവനിൽ സമർപ്പിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ശിവരാത്രി ഉത്സവം 18ന്​ കൊടിയേറും മല്ലപ്പള്ളി: തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് 18ന് കൊടിയേറും. ഉത്സവം മാർച്ച് ഒന്നിന് സമാപിക്കും. 26ന് പള്ളിവേട്ട, 27ന് ആറാട്ട് , 28ന് കാവടി വിളക്ക്, മാർച്ച് ഒന്നിന് ശിവരാത്രി എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.