വീടിന്‍റെ താക്കോൽ കൈമാറി

പന്തളം: സേവാഭാരതി പന്തളം യൂനിറ്റ്​ നേതൃത്വത്തിൽ നഗരസഭ 33ാം വാർഡിൽ വടക്കേ ചെറുകോണത്ത് പുനർനിർമിച്ചു നൽകിയ വീടിന്‍റെ താക്കോൽദാനം ആർ.എസ്.എസ് ജില്ല സംഘ്​ചാലക് അഡ്വ. പി.കെ. രാമചന്ദ്രൻ, സേവാഭാരതി ജില്ല പ്രസിഡൻറ് അഡ്വ. അശോക് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ സുശീല സന്തോഷും ബി. സുരേഷും കുടുംബത്തിന് ഉപഹാരങ്ങൾ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.