സ്കൂട്ടർ മോഷ്ടിച്ചു

അടൂർ: മരിയ ആശുപത്രിക്ക്​ സമീപത്തുനിന്ന്​ ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷണം പോയി. കല്ലൂർ കിഴക്കേതിൽ താജുദ്ദീന്‍റേതാണ് സ്കൂട്ടർ. അടൂർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.