'പെൻഷൻ പ്രായം ഉയർത്തരുത്'

പത്തനംതിട്ട: പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ നീക്കം യുവജന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട ആരോപിച്ചു. താൽക്കാലിക നിയമനങ്ങൾപോലും സ്വർഥതാൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന സർക്കാർ ഈ നീക്കം നടത്തുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.