അവാർഡിന് നാമനിർദേശം ക്ഷണിച്ചു

ptl th 2 മല്ലപ്പള്ളി: തുരുത്തിക്കാട് ബിഷപ് എബ്രഹാം മെമ്മോറിയൽ കോളജ് സ്ഥാപകൻ റവ. ഡോ. ടി.സി. ജോർജിന്‍റെ പേരിലുള്ള . കേരളത്തിൽ ഗ്രാമീണ മേഖലയുടെ ശക്തീകരണം ലക്ഷ്യമാക്കി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള വിദ്യാഭ്യാസ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ ആണ് പുരസ്കാരം നൽകുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നാമനിർദേശങ്ങൾ ഫെബ്രുവരി 20ന് മുമ്പ് കൺവീനർ, റവ. ഡോ. ടി. സി.ജോർജ് പുരസ്കാര സമിതി, ബി.എ.എം കോളജ്, തുരുത്തിക്കാട്, പിൻ: 689597 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 9446275587.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.