ഇരവിപേരൂർ: വിഷു ലക്ഷ്യമാക്കി കർഷകസംഘം വള്ളംകുളം മേഖല കമ്മിറ്റി നേതൃത്വത്തിൽ ജനകീയ സമഗ്ര പച്ചക്കറി കൃഷിക്ക് തുടക്കമായി. സി.പി.എം ജില്ല സെക്രട്ടറി സെക്രട്ടറി കെ.പി. ഉദയഭാനു തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ, കർഷക സംഘം, സംഘടനകളാണ് നേതൃത്വം നല്‍കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പീലിപ്പോസ് തോമസ്, ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ. രാജീവ്, പി.ബി. അഭിലാഷ്, അഡ്വ. അഭിലാഷ് ഗോപൻ, കർഷക സംഘം ജില്ല കമ്മിറ്റി അഗം സബിത കുന്നത്തേട്ട്, ലോക്കൽ സെക്രട്ടറി കെ.എൻ. രാജപ്പൻ, സംഘം വള്ളംകുളം മേഖല സെക്രട്ടറി സാജു കെ. സജീവ്, പ്രസിഡന്റ് സാബു ഈപ്പൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ടി.എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.