പത്തനംതിട്ട: പുത്തൻപീടിക സെബസ്ത്യാനോസിന്‍റെയും മാർ തോമാശ്ലീഹയുടെയും തിരുനാളുകൾക്ക് തുടക്കമായി. പത്തനംതിട്ട രൂപത പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം കൊടി ഉയർത്തി. 12ന് സമാപിക്കും. വിവിധ ദിവസങ്ങളിൽ ഫാ എബ്രഹാം മണ്ണിൽ, ഫാ. വർഗീസ് സാമുവേൽ, ഫാ.ഡോ ആന്‍റോ കണ്ണംകുളം, ഫാ. ബെന്നി നാരകത്തിനാൽ, ഫാ. പോൾ നിലക്കൽ എന്നിവർ ദിവ്യകാരുണ്യ ആരാധന നയിക്കും. പെരുനാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. ജിൻസ് മേപ്പുറത്ത്, ട്രസ്റ്റി റെജി വർഗീസ്, സെക്രട്ടറി ടി.ഷാജി എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.