എ.ഐ.വൈ.എഫ് മെംബര്‍ഷിപ് കാമ്പയിൽ

റാന്നി: എ.ഐ.വൈ.എഫ് റാന്നി മണ്ഡലം മെംബര്‍ഷിപ് കാമ്പയിന്​ തുടക്കമായി. മനീഷ് മുണ്ടപ്പുഴക്ക്​ മെംബര്‍ഷിപ് നല്‍കി ജില്ല വൈസ് പ്രസിഡന്‍റ് എം. ശ്രീജിത് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷതവഹിച്ചു. സെക്രട്ടറി വിപിന്‍ പി.പൊന്നപ്പന്‍, പി. അനീഷ്​മോന്‍, ലിബു തൊട്ടിയില്‍, രാഹുല്‍രാജ് എന്നിവര്‍ സംസാരിച്ചു. Ptl rni _1aiyf എ.ഐ.വൈ.എഫ് മെംബര്‍ഷിപ് മനീഷ് മുണ്ടപ്പുഴക്ക്​ ജില്ല വൈസ് പ്രസിഡന്‍റ് എം. ശ്രീജിത് നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.