സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കുടപിടിക്കുന്നു -ഐ.എൻ.ടി.യു.സി

അടൂർ: പൊതുമേഖല സ്വകാര്യവത്​കരിക്കുന്ന കേന്ദ്രത്തിന് കുടപിടിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി അടൂർ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അംജദ് അടൂർ അധ്യക്ഷതവഹിച്ചു. കോൺഗ്രസ്‌ അടൂർ മണ്ഡലം പ്രസിഡന്‍റ്​ ഷിബു ചിറക്കരോട്ട് മുഖ്യ പ്രഭാഷണം നടത്തി. രാജൻ, വിജയകുമാർ, ചൂരക്കോട്, മധു നെല്ലിമുകൾ, റോയി, ഗോപിനാഥ്‌, അജീഷ്, സി.കെ. ബെന്നി, എബി തോമസ്, ജോ വർഗീസ് എന്നിവർ സംസാരിച്ചു. PTL ADR INTUC ഐ.എൻ.ടി.യു.സി അടൂർ മണ്ഡലം യോഗം സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.