വൈ. യാക്കൂബിനെ അനുസ്മരിച്ചു

പന്തളം: മുൻ ഡി.സി.സി ജനറൽ സെക്രട്ടറി വൈ. യാക്കൂബിന്റെ രണ്ടാമത് ചരമവാർഷിക അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ്‌ എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡൻറ്‌ പന്തളം വാഹിദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.എൻ. തൃദീപ്, ജി. രഘുനാഥ്, കോൺഗ്രസ്‌ നേതാക്കളായ ബിജു ഫിലിപ്, വേണുകുമാരൻ നായർ, മനോജ്‌ കുരമ്പാല, ജി. അനിൽകുമാർ, എ. നൗഷാദ് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: വൈ. യാക്കൂബ് അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ്‌ എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.