ബി.ടെക്കുകാർക്ക്​ അപേക്ഷിക്കാം

പത്തനംതിട്ട: കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എം.ഇ.പി സിസ്റ്റംസ് മാനേജ്മെന്റ് കോഴ്സിലേക്കുള്ള അപേക്ഷ തീയതി ഫെബ്രുവരി അഞ്ചുനീട്ടി. ഏഴിന് ക്ലാസുകൾ ആരംഭിക്കും. ബി.ടെക് മെക്കാനിക്കൽ/ഇലക്ട്രിക്കൽ പാസായവർക്ക് അപേക്ഷിക്കാം. അഞ്ചുമാസത്തെ വയർമാൻ ലൈസൻസ് കോഴ്സിനും അപേക്ഷിക്കാം. ഫോൺ: 8078980000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.