കെ.കെ. നായർ അനുസ്മരണം

പത്തനംതിട്ട: പൊതുപ്രവർത്തകർക്കിടയിലെ മാതൃകപുരുഷനാണ് കെ.കെ. നായരെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. മുൻ എം.എൽ.എ കെ.കെ. നായരുടെ ജന്മദിന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വീട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, കെ.കെ. നായരുടെ സഹോദര പുത്രൻ അഡ്വ. ദിനേശ് നായർ, അബ്ദുൽ കലാം ആസാദ്, റെനീസ് മുഹമ്മദ്, സി.കെ. അർജുനൻ, രമേശ് എം.ആർ, വിപിൻ ബേബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.