ഡി.വൈ.എഫ്‌.ഐ സമൂഹ അടുക്കള തുടങ്ങി

അടൂർ: ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അടൂരിൽ സമൂഹ അടുക്കള തുടങ്ങി. അടൂർ ഗവ. യു.പി സ്കൂൾ വളപ്പിലാരംഭിച്ച അടുക്കള ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് അനസ് അധ്യക്ഷതവഹിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ ഭക്ഷണപ്പൊതി എത്തിക്കാനാണ് സമൂഹ അടുക്കള തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.