അടൂർ: എൻ.സി.പി അടൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് മേലൂട് അഭിലാഷ് അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി എം. അലാവുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. മഹാത്മാഗാന്ധിയുടെ ചരമ വാർഷികം മിത്രപുരം കസ്തൂർബാഗാന്ധി ഭവനിൽ രക്തസാക്ഷിദിനമായി ആദരിച്ചു. പുഷ്പാർച്ചനയും അനുസ്മരണവും വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.