വടശ്ശേരിക്കര മലമ്പനി മുക്ത പഞ്ചായത്ത്

വടശ്ശേരിക്കര: പഞ്ചായത്തിനെ മലമ്പനി മുക്തമായി പ്രസിഡന്‍റ് ലത മോഹൻ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്‍റ് ഒ.എൻ. യശോധരൻ അധ്യക്ഷതവഹിച്ചു. അംഗങ്ങളായ സ്വപ്ന സൂസൻ, എ. സാബു, കെ.കെ. രാജീവ്, ഷീലു ഷാജി, സാറാമ്മ സാമുവൽ, രാധ സുന്ദർ സിങ്, മെഡിക്കൽ ഓഫിസർ വി.എസ്. സോണിക്, ഹെൽത്ത് ഇൻസ്പക്ടർ ടി.എസ്. സതീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.