അവലോകന യോഗം

പന്തളം: തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ സുരക്ഷ അവലോകനയോഗം തിങ്കളാഴ്ച രാവിലെ 10ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപന്‍റെ അധ്യക്ഷതയിൽ നടക്കും. ജില്ല പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.